ആയുസിന്റെ നീളം കൂട്ടുന്നത് ഹൃദയാരോഗ്യമാണ്. അമിതവണ്ണം, കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവ പ്രധാനമായും ഹൃദയാരോഗ്യത്തിന് കേടു വരുത്തും. ഭക്ഷണക്രമീകരണം വഴി ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.
ഹൃദയത്തിന്റെ ആരോഗ്യത്തെ കാത്തുരക്ഷിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍എന്നിവ ഇവയില്‍ പ്രധാനമാണ്. കാരറ്റ്, തക്കാളി, ചീര, കാപ്‌സിക്കം, ബെറി, ഓറഞ്ച്, പപ്പായ എന്നിവ നല്ല ഭക്ഷണങ്ങളാണ്.
ഗോതമ്പും വിവിധ ധാന്യങ്ങളും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഗോതമ്പു ബ്രഡ്, പാസ്ത, റൊട്ടി, തവിടു കളയാത്ത അരി, റാഗി, ഓട്‌സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മുളപ്പിച്ച ധാന്യങ്ങള്‍, കിഡ്‌നി ബീന്‍സ്, ചിക്പീസ് എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും. ബദാം, വാള്‍നട്ട്, മത്തങ്ങയുടെ കുരു എന്നിവിയില്‍ ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ ഉണ്ടാക്കുകയും ചെയ്യും. ഫാക്‌സ് സീഡുകളും ഇതേ ഗുണം ഉള്ളവയാണ്.
കൊഴുപ്പു കളഞ്ഞ പാല്‍, തൈര്, വീട്ടിലുണ്ടാക്കിയ പനീര്‍ എന്നിവ കാല്‍സ്യത്തിന്റെ മുഖ്യഉറവിടമാണ്.
മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളും ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയവയാണ്. ഹൃദയത്തിന് ഇത് നല്ലതാണ്. സോയ, ഗ്രീന്‍ ടീ തുടങ്ങിയവയും ഹൃദയാരോഗ്യത്തിന് നല്ലതാണ്.
ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങളില്‍ വൈറ്റ് ബ്രെഡ്. മൈദ, പാസ്ത, മട്ടന്‍, തൊലി കളയാത്ത ചിക്കന്‍, ബീഫ് എന്നിവ ഉള്‍പ്പെടുന്നു.
കൊഴുപ്പു കലര്‍ന്ന പാലുല്‍പന്നങ്ങളും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ഹൃദയാരോഗ്യത്തിന് നല്ലതല്ല.
ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ഹൃദയത്തിന് അത്യാവശ്യമാണ്.

No comments:
Post a Comment