എണ്ണയില്‍ വറുത്ത സാധനങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്ന് പ്രത്യേകം പറഞ്ഞറിയിക്കേണ്ട കാര്യമില്ല. പ്രത്യേകിച്ചും വയറിന്റെ ആരോഗ്യത്തിന്.
അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നവയാണ് എണ്ണയില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങള്‍. ഇത് കൂടുതലാകുമ്പോള്‍ ഛര്‍ദി, വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും.
ഗ്യാസ്‌ട്രോഎന്‍ട്രൈറ്റിസ് എന്ന അവസ്ഥയ്ക്ക് ഒരു കാരണവും എണ്ണയില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങളാണ്. വയറിന്റെ പാളികള്‍ക്ക് ഇതുമൂലം പഴുപ്പുണ്ടാകുന്നു. ദഹനക്കേട്, മനംപിരട്ടല്‍, ഛര്‍ദി, ഭാരക്കുറവ്, വിശപ്പില്ലായ്മ, ശരീരം വീര്‍ത്തുവരിക എന്നിവ ഗ്യാസ്‌ട്രോഎന്‍ട്രൈറ്റിസ് ലക്ഷണങ്ങളാണ്.
വയറ്റില്‍ പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ വഴി വയ്ക്കുന്നു. പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ അസിഡിറ്റി ഉണ്ടാകുന്നു. അസിഡിറ്റി കൂടുതലാകുമ്പോള്‍ കുടലില്‍ വ്രണങ്ങളുണ്ടാകുന്നു. ഇതാണ് പെപ്റ്റിക് അള്‍സറിന് വഴി വയ്ക്കുന്നത്.

വറുത്ത ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അസ്വസ്ഥതയും വയറിന് കനവും അനുഭവപ്പെടും. ഇതിന് കാരണം ദഹനക്കേടാണ്. വറുത്ത ഭക്ഷണങ്ങള്‍ ദഹിക്കുവാന്‍ കൂടുതല്‍ സമയമെടുക്കും. ഇതാണ് ഇത്തരം അസ്വസ്ഥതയ്ക്കു കാരണമാകുന്നതും.
വറുത്ത ഭക്ഷണങ്ങള്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാനും ഇട വരുത്തുന്നുണ്ട്. ഇത് വയറിന്റെ വണ്ണം കൂടാന്‍ ഇടയാക്കുന്നു. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് കൂടുതല്‍ൃ ഗുരുതരമായ രോഗങ്ങള്‍ വരുത്തി വയ്ക്കും.
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുകയെന്നതാണ് വയറിന്റെ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. ഇവയ്ക്കു പകരം പച്ചക്കറികളും ഫലവര്‍ഗങ്ങളും കഴിയ്ക്കാം. ബേക്ക് ചെയ്യാവുന്ന ഭക്ഷണങ്ങളാണെങ്കില്‍ ഈ രീതിയില്‍ കഴിയ്ക്കുക.

No comments:
Post a Comment